പുതിയ ജനറല്‍ എന്‍ഡോക്രൈനോളജി ഒ.പി. തിങ്കളാഴ്ച തോറും

മെഡിക്കല്‍ കോളേജ് എന്‍ഡോക്രൈനോളജി വിഭാഗത്തിന്റെ കീഴില്‍ പുതിയ ജനറല്‍ എന്‍ഡോക്രൈനോളജി ഒ.പി. തുടങ്ങി. ഈ ഒ.പി.യില്‍ പുതിയ രോഗികളേയായിരിക്കും പരിശോധിക്കുക. എല്ലാ തിങ്കളാഴ്ചയും രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയായിരിക്കും ഈ ഒ.പി. പ്രവര്‍ത്തിക്കുക. ബുധനാഴ്ച തോറും നടന്നുവരുന്ന ജനറല്‍ എന്‍ഡോക്രൈനോളജി ഒ.പി.യ്ക്കും വെള്ളിയാഴ്ച തോറും രാവിലെ 10.30 മുതല്‍ എസ്.എ.ടി. ആശുപത്രിയില്‍ നടന്നു വരുന്ന റിപ്രൊഡക്ടീവ് എന്‍ഡോക്രൈനോളജി ഒ.പി.യ്ക്കും അഡോളസന്‍സ് എന്‍ഡോക്രൈനോളജി ഒ.പി.യ്ക്കും പുറമേയാണ് ഈ മൂന്നാമത്തെ ഒ.പി. ഹോര്‍മോണ്‍ വ്യതിയാനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രമേഹം, തൈറോയിഡ്, അമിത വണ്ണം, ആര്‍ത്തവ സംബന്ധമായുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നീ രോഗങ്ങള്‍ക്ക് സ്‌പെഷ്യാലിറ്റി ചികിത്സ നല്‍കുന്ന വിഭാഗമാണ് എന്‍ഡോക്രൈനോളജി

Department(s): 

Right to Information Act ( Officers )

സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ ന്റെ കാര്യാലയം ,...

Course Particular

Sl.No. Course Name Annual...

Bachelor of Medicine, Bachelor of Surgery, or in Latin:...

Emergency Enquiry

MCH Casualty (24 hrs) ph: 0471-2528300 MCH New OP Block (8.00 am - 02.00 pm) ph: 0471-2528469 OP SuperSpecialty Block (8:00 am - 5:00 pm) ph: 0471-2528548

Right to Information (RTI)

Contact us

Trivandrum Medical College,              
Medical College PO,
Thiruvananthapuram,
Kerala State. India PIN - 695 011
Phone no : + 91- 471 -2528386
Email id : principal@tmc.kerala.gov.in
Email id : principalmct@gmail.com

Powered by Socius IGB