ബി.എസ്.സി. ഒപ്‌റ്റോമെട്രി: സ്‌പോട്ട് അഡ്മിഷന്‍

ബി.എസ്.സി. ഒപ്‌റ്റോമെട്രി: സ്‌പോട്ട് അഡ്മിഷന്‍ നവംബര്‍ 15ന്
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ബി.എസ്.സി. ഒപ്‌റ്റോമെട്രി കോഴ്‌സിലെ മുസ്ലീം വിഭാഗത്തിലെ ഒഴിവുള്ള ഒരു സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നവംബര്‍ 15ന് നടത്തുന്നു. ഈ വിഭാഗത്തില്‍ നിന്നും ആരെയും ലഭിച്ചില്ലെങ്കില്‍ ജനറല്‍ വിഭാഗത്തില്‍ നിന്നും ഒഴിവ് നികത്തുന്നതായിരിക്കും. എന്‍ട്രന്‍സ് കമ്മീഷണര്‍ പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാവുന്നതാണ്. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ടി.സി.യും അല്ലെങ്കില്‍ മറ്റ് കോഴ്‌സുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനത്തിന്റെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റും സഹിതം തിരുവന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസില്‍ അന്നേദിവസം രാവിലെ 11.30 മണിക്ക് എത്തിച്ചേരേണ്ടതാണ്.

Tenders

Re-Tenders are invited for running the Kitchen and canteen...

Course Particular

Sl.No. Course Name Annual...

Bachelor of Medicine, Bachelor of Surgery, or in Latin:...

Emergency Enquiry

MCH Casualty (24 hrs) ph: 0471-2528300 MCH New OP Block (8.00 am - 02.00 pm) ph: 0471-2528469 OP SuperSpecialty Block (8:00 am - 5:00 pm) ph: 0471-2528548

Right to Information (RTI)

Contact us

Trivandrum Medical College,              
Medical College PO,
Thiruvananthapuram,
Kerala State. India PIN - 695 011
Phone no : + 91- 471 -2528386
Email id : principal@tmc.kerala.gov.in
Email id : principalmct@gmail.com

Powered by Socius IGB